യെഹെസ്കേൽ 34 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

എന്നാൽ എന്റെ മേച്ചൽപ്പുറത്തെ ആടുകളായി എന്റെ ആടുകളായുള്ളോരേ, നിങ്ങൾ മനുഷ്യരത്രേ; ഞാനോ നിങ്ങളുടെ ദൈവം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

യെഹെസ്കേൽ (Ezekiel) 34:31 - Malayalam bible image quotes