യെഹെസ്കേൽ 34 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

അവർ ഇനി ജാതികൾക്കു കവർച്ച ആയിത്തീരുകയില്ല; കാട്ടുമൃഗം അവരെ കടിച്ചു കീറുകയില്ല; അവർ നിർഭയമായി വസിക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.

യെഹെസ്കേൽ (Ezekiel) 34:28 - Malayalam bible image quotes