യെഹെസ്കേൽ 34 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

വയലിലെ വൃക്ഷം ഫലം കായിക്കുകയും നിലം നന്നായി വിളകയും അവർ തങ്ങളുടെ ദേശത്തു നിർഭയമായി വസിക്കയും ഞാൻ അവരുടെ നുകക്കഴികളെ പൊട്ടിച്ച്, അവരെക്കൊണ്ടു പണി എടുപ്പിച്ചവരുടെ കൈയിൽനിന്ന് അവരെ വിടുവിക്കയും ചെയ്യുമ്പോൾ ഞാൻ യഹോവ എന്ന് അവർ അറിയും.

യെഹെസ്കേൽ (Ezekiel) 34:27 - Malayalam bible image quotes