യെഹെസ്കേൽ 34 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

ഞാൻ അവയെയും എന്റെ കുന്നിനും ചുറ്റുമുള്ള സ്ഥലങ്ങളെയും ഒരു അനുഗ്രഹമാക്കി വയ്ക്കും; ഞാൻ തക്കസമയത്തു മഴ പെയ്യിക്കും; അത് അനുഗ്രഹകരമായ മഴ ആയിരിക്കും.

യെഹെസ്കേൽ (Ezekiel) 34:26 - Malayalam bible image quotes