യെഹെസ്കേൽ 34 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

ഞാൻ അവയോട് ഒരു സമാധാനനിയമം ചെയ്തു ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും; അങ്ങനെ അവ മരുഭൂമിയിൽ നിർഭയമായി വസിക്കയും കാടുകളിൽ ഉറങ്ങുകയും ചെയ്യും.

യെഹെസ്കേൽ (Ezekiel) 34:25 - Malayalam bible image quotes