അവയെ മേയിക്കേണ്ടതിനു ഞാൻ ഒരേ ഇടയനെ അവയ്ക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നെ; അവൻ അവയെ മേയിച്ച് അവയ്ക്ക് ഇടയനായിരിക്കും.