യെഹെസ്കേൽ 34 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

നിങ്ങളോ, എന്റെ ആടുകളേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആടിനും ആടിനും മധ്യേയും ആട്ടുകൊറ്റന്മാർക്കും കോലാട്ടുകൊറ്റന്മാർക്കും മധ്യേയും ന്യായംവിധിക്കുന്നു.

യെഹെസ്കേൽ (Ezekiel) 34:17 - Malayalam bible image quotes