യെഹെസ്കേൽ 34 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

നല്ല മേച്ചൽപ്പുറത്തു ഞാൻ അവയെ മേയിക്കും; യിസ്രായേലിന്റെ ഉയർന്ന മലകൾ അവയ്ക്കു കിടപ്പിടം ആയിരിക്കും; അവിടെ അവ നല്ല കിടപ്പിടത്തു കിടക്കുകയും യിസ്രായേൽമലകളിലെ പുഷ്‍ടിയുള്ള മേച്ചൽപ്പുറത്തു മേയുകയും ചെയ്യും.

യെഹെസ്കേൽ (Ezekiel) 34:14 - Malayalam bible image quotes