യെഹെസ്കേൽ 32 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അനേകം ജാതികളുടെ കൂട്ടത്തെക്കൊണ്ടു നിന്റെമേൽ എന്റെ വലയെ വീശിക്കും; അവർ എന്റെ വലയിൽ നിന്നെ വലിച്ചെടുക്കും.

യെഹെസ്കേൽ (Ezekiel) 32:3 - Malayalam bible image quotes