യെഹെസ്കേൽ 32 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

അവിടെ എദോമും അതിന്റെ രാജാക്കന്മാരും സകല പ്രഭുക്കന്മാരും ഉണ്ട്; അവർ തങ്ങളുടെ വല്ലഭത്വത്തിൽ വാളാൽ നിഹതന്മാരായവരുടെ കൂട്ടത്തിൽ കിടക്കേണ്ടിവന്നു; അവർ അഗ്രചർമികളോടും കുഴിയിൽ ഇറങ്ങുന്നവരോടുംകൂടെ കിടക്കുന്നു.

യെഹെസ്കേൽ (Ezekiel) 32:29 - Malayalam bible image quotes