യെഹെസ്കേൽ 32 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

അവിടെ ഏലാമും അതിന്റെ ശവക്കുഴിയുടെ ചുറ്റും അതിന്റെ സകല പുരുഷാരവും ഉണ്ട്; അവർ എല്ലാവരും വാളാൽ നിഹതന്മാരായി വീണ് അഗ്രചർമികളായി ഭൂമിയുടെ അധോഭാഗത്ത് ഇറങ്ങിപ്പോയിരിക്കുന്നു; ജീവനുള്ളവരുടെദേശത്ത് അവർ ഭീതി പരത്തി; എങ്കിലും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ അവർ ലജ്ജ വഹിക്കുന്നു.

യെഹെസ്കേൽ (Ezekiel) 32:24 - Malayalam bible image quotes