യെഹെസ്കേൽ 32 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

അവരുടെ ശവക്കുഴികൾ പാതാളത്തിന്റെ അങ്ങേയറ്റത്തിരിക്കുന്നു; അതിന്റെ സമൂഹം അതിന്റെ ശവക്കുഴിയുടെ ചുറ്റും ഇരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു ഭീതിപരത്തിയ അവരെല്ലാവരും വാളാൽ നിഹതന്മാരായി വീണിരിക്കുന്നു.

യെഹെസ്കേൽ (Ezekiel) 32:23 - Malayalam bible image quotes