യെഹെസ്കേൽ 32 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

മനുഷ്യപുത്രാ, നീ മിസ്രയീമിലെ പുരുഷാരത്തെക്കുറിച്ചു വിലപിച്ച് അതിനെയും ശ്രുതിപ്പെട്ട ജാതികളുടെ പുത്രിമാരെയും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ഭൂമിയുടെ അധോഭാഗത്തു തള്ളിയിടുക.

യെഹെസ്കേൽ (Ezekiel) 32:18 - Malayalam bible image quotes