യെഹെസ്കേൽ 32 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

ഞാൻ മിസ്രയീംദേശത്തെ പാഴാക്കി ദേശം ശൂന്യമായി അതിലുള്ളതൊക്കെയും ഇല്ലാതാകുമ്പോഴും ഞാൻ അതിലെ നിവാസികളെയൊക്കെയും നശിപ്പിക്കുമ്പോഴും, ഞാൻ യഹോവ എന്ന് അവർ അറിയും.

യെഹെസ്കേൽ (Ezekiel) 32:15 - Malayalam bible image quotes