യെഹെസ്കേൽ 32 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

വളരെ വെള്ളത്തിനരികെ നിന്ന് ഞാൻ അതിലെ സകല മൃഗങ്ങളെയും നശിപ്പിക്കും ഇനിമേൽ മനുഷ്യന്റെ കാൽ അതിനെ കലക്കുകയില്ല; മൃഗങ്ങളുടെ കുളമ്പും അതിനെ കലക്കുകയില്ല.

യെഹെസ്കേൽ (Ezekiel) 32:13 - Malayalam bible image quotes