യെഹെസ്കേൽ 32 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

വീരന്മാരുടെ വാൾകൊണ്ടു ഞാൻ നിന്റെ പുരുഷാരത്തെ വീഴുമാറാക്കും; അവരെല്ലാവരും ജാതികളിൽ വച്ച് ഉഗ്രന്മാർ; അവർ മിസ്രയീമിന്റെ പ്രതാപത്തെ ശൂന്യമാക്കും; അതിലെ പുരുഷാരമൊക്കെയും നശിച്ചു പോകും.

യെഹെസ്കേൽ (Ezekiel) 32:12 - Malayalam bible image quotes