യെഹെസ്കേൽ 29 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

ഞാൻ നിന്നെയും നിന്റെ നദികളിലെ മത്സ്യങ്ങളെയൊക്കെയും മരുഭൂമിയിൽ എറിഞ്ഞുകളയും; നീ വെളിമ്പ്രദേശത്തു വീഴും; ആരും നിന്നെ പെറുക്കുകയോ ശേഖരിക്കയോ ചെയ്കയില്ല; ഞാൻ നിന്നെ കാട്ടുമൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും ഇരയായി കൊടുക്കും.

യെഹെസ്കേൽ (Ezekiel) 29:5 - Malayalam bible image quotes