യെഹെസ്കേൽ 29 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

ഞാൻ നിന്റെ ചെകിളയിൽ ചൂണ്ടൽ കൊളുത്തി നിന്റെ നദികളിലെ മത്സ്യങ്ങളെ നിന്റെ ചെതുമ്പലിൽ പറ്റുമാറാക്കി നിന്നെ നിന്റെ നദികളുടെ നടുവിൽനിന്നു വലിച്ചുകയറ്റും; നിന്റെ നദികളിലെ മത്സ്യമൊക്കെയും നിന്റെ ചെതുമ്പലിൽ പറ്റിയിരിക്കും.

യെഹെസ്കേൽ (Ezekiel) 29:4 - Malayalam bible image quotes