യെഹെസ്കേൽ 29 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

ഞാൻ അവനു മിസ്രയീംദേശത്തെ അവൻ ചെയ്ത വേലയ്ക്കു പ്രതിഫലമായി കൊടുക്കുന്നു; അവർ എനിക്കായിട്ടല്ലോ പ്രവർത്തിച്ചത് എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

യെഹെസ്കേൽ (Ezekiel) 29:20 - Malayalam bible image quotes