യിസ്രായേൽഗൃഹം തിരിഞ്ഞ് അവരെ നോക്കുമ്പോൾ, അത് ഇനി അവരുടെ അകൃത്യം ഓർപ്പിക്കുന്നതായൊരു ശരണമായിരിക്കയില്ല; ഞാൻ യഹോവയായ കർത്താവ് എന്ന് അവർ അറിയും.