യെഹെസ്കേൽ 29 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നാല്പതു സംവത്സരം കഴിഞ്ഞിട്ട് ഞാൻ മിസ്രയീമ്യരെ അവർ ചിന്നിപ്പോയിരിക്കുന്ന ജാതികളിൽനിന്നു ശേഖരിക്കും.

യെഹെസ്കേൽ (Ezekiel) 29:13 - Malayalam bible image quotes