യെഹെസ്കേൽ 29 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അതുകൊണ്ടു ഞാൻ നിനക്കും നിന്റെ നദികൾക്കും വിരോധമായിരുന്ന് മിസ്രയീംദേശത്തെ സെവേനെഗോപുരംമുതൽ കൂശിന്റെ അതിർത്തിവരെ അശേഷം പാഴും ശൂന്യവുമാക്കും.

യെഹെസ്കേൽ (Ezekiel) 29:10 - Malayalam bible image quotes