യെഹെസ്കേൽ 27 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

നിനക്ക് കൊടിയായിരിക്കേണ്ടതിനു നിന്റെ കപ്പൽപായ് മിസ്രയീമിൽനിന്നുള്ള വിചിത്രശണപടംകൊണ്ട് ഉണ്ടാക്കിയതായിരുന്നു; എലീശാദ്വീപുകളിൽനിന്നുള്ള ധൂമ്രപടവും രക്താംബരവും നിന്റെ വിതാനമായിരുന്നു.

യെഹെസ്കേൽ (Ezekiel) 27:7 - Malayalam bible image quotes