യെഹെസ്കേൽ 27 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

ബാശാനിലെ കരുവേലകംകൊണ്ട് അവർ നിന്റെ തണ്ടുകളെ ഉണ്ടാക്കി; കിത്തീംദ്വീപുകളിൽനിന്നുള്ള പുന്നമരത്തിൽ ആനക്കൊമ്പു പതിച്ച് നിനക്കു തട്ടുണ്ടാക്കിയിരിക്കുന്നു.

യെഹെസ്കേൽ (Ezekiel) 27:6 - Malayalam bible image quotes