യെഹെസ്കേൽ 27 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

സെനീരിലെ സരളമരംകൊണ്ട് അവർ നിന്റെ പാർശ്വമൊക്കെയും പണിതു; നിനക്കു പാമരം ഉണ്ടാക്കേണ്ടതിന് അവർ ലെബാനോനിൽനിന്ന് ദേവദാരുക്കളെ കൊണ്ടുവന്നു.

യെഹെസ്കേൽ (Ezekiel) 27:5 - Malayalam bible image quotes