യെഹെസ്കേൽ 27 -ാം അധ്യായം ഒപ്പം 33 -ാം വാക്യം

നിന്റെ ചരക്കു സമുദ്രത്തിൽനിന്നു കയറിവന്നപ്പോൾ, നീ ഏറിയ വംശങ്ങൾക്കു തൃപ്തി വരുത്തി നിന്റെ സമ്പത്തിന്റെയും വ്യാപാരത്തിന്റെയും പെരുപ്പംകൊണ്ട് ഭൂമിയിലെ രാജാക്കന്മാരെ സമ്പന്നന്മാരാക്കി.

യെഹെസ്കേൽ (Ezekiel) 27:33 - Malayalam bible image quotes