യെഹെസ്കേൽ 27 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

തുറമുഖങ്ങളിൽ പാർക്കുന്നവളും ഏറിയ ദ്വീപുകളിലെ ജാതികളുടെ വ്യാപാരിയും ആയുള്ളോവേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ പൂർണസുന്ദരിയാകുന്നു എന്നു നീ പറഞ്ഞിരിക്കുന്നു.

യെഹെസ്കേൽ (Ezekiel) 27:3 - Malayalam bible image quotes