യെഹെസ്കേൽ 27 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

ശേബയിലെയും രാമായിലെയും വ്യാപാരികൾ നിന്റെ കച്ചവടക്കാരായിരുന്നു; അവർ മേത്തരമായ സകലവിധ പരിമളതൈലവും സകലവിധ രത്നങ്ങളും പൊന്നും നിന്റെ ചരക്കിനു പകരം തന്നു.

യെഹെസ്കേൽ (Ezekiel) 27:22 - Malayalam bible image quotes