യെഹെസ്കേൽ 27 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

യെഹൂദായും യിസ്രായേൽദേശവും നിന്റെ വ്യാപാരികളായിരുന്നു; അവർ മിന്നീത്തിലെ കോതമ്പും പലഹാരവും തേനും എണ്ണയും പരിമളതൈലവും നിന്റെ ചരക്കിനു പകരം തന്നു.

യെഹെസ്കേൽ (Ezekiel) 27:17 - Malayalam bible image quotes