യെഹെസ്കേൽ 27 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

ദെദാന്യർ നിന്റെ വ്യാപാരികളായിരുന്നു; അനേകം ദ്വീപുകൾ നിന്റെ അധീനത്തിലെ വ്യാപാരദേശങ്ങളായിരുന്നു; അവർ ആനക്കൊമ്പും കരിമരവും നിനക്കു കപ്പം കൊണ്ടുവന്നു.

യെഹെസ്കേൽ (Ezekiel) 27:15 - Malayalam bible image quotes