യെഹെസ്കേൽ 26 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ വടക്കുനിന്നു രാജാധിരാജാവായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ കുതിരകളോടും രഥങ്ങളോടും കുതിരച്ചേവകരോടും ജനസമൂഹത്തോടും വളരെ പടജ്ജനത്തോടുംകൂടെ സോരിനുനേരേ വരുത്തും.

യെഹെസ്കേൽ (Ezekiel) 26:7 - Malayalam bible image quotes