യെഹെസ്കേൽ 26 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

അതു സമുദ്രത്തിന്റെ നടുവിൽ വലവിരിക്കുന്നതിനുള്ള സ്ഥലമായിത്തീരും; ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്; അതു ജാതികൾക്കു കവർച്ചയായിത്തീരും.

യെഹെസ്കേൽ (Ezekiel) 26:5 - Malayalam bible image quotes