യെഹെസ്കേൽ 26 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

അപ്പോൾ സമുദ്രത്തിലെ സകല പ്രഭുക്കന്മാരും സിംഹാസനം വിട്ടിറങ്ങി, അങ്കികളെ നീക്കി വിചിത്രവസ്ത്രങ്ങളെ അഴിച്ചുവയ്ക്കും; അവർ വിറയൽപൂണ്ടു നിലത്തിരുന്നു മാത്രതോറും വിറച്ചുകൊണ്ടു നിന്നെക്കുറിച്ചു സ്തംഭിച്ചുപോകും.

യെഹെസ്കേൽ (Ezekiel) 26:16 - Malayalam bible image quotes