യെഹെസ്കേൽ 26 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

ഞാൻ നിന്നെ വെറും പാറയാക്കും; നീ വലവിരിപ്പാനുള്ള സ്ഥലമായിത്തീരും; നിന്നെ ഇനി പണികയില്ല; യഹോവയായ ഞാൻ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

യെഹെസ്കേൽ (Ezekiel) 26:14 - Malayalam bible image quotes