യെഹെസ്കേൽ 26 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

തന്റെ കുതിരകളുടെ കുളമ്പുകൊണ്ട് അവൻ നിന്റെ സകല വീഥികളെയും മെതിച്ചുകളയും; നിന്റെ ജനത്തെ അവൻ വാൾകൊണ്ടു കൊല്ലും; നിന്റെ ബലമുള്ള തൂണുകൾ നിലത്തു വീണുകിടക്കും.

യെഹെസ്കേൽ (Ezekiel) 26:11 - Malayalam bible image quotes