യെഹെസ്കേൽ 22 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

രക്തം ചൊരിയേണ്ടതിന് ഏഷണി പറയുന്നവർ നിന്നിൽ ഉണ്ട്; പൂജാഗിരികളിൽ ഭക്ഷണം കഴിക്കുന്നവർ നിന്നിൽ ഉണ്ട്; നിന്റെ നടുവിൽ അവർ ദുഷ്കർമം പ്രവർത്തിക്കുന്നു.

യെഹെസ്കേൽ (Ezekiel) 22:9 - Malayalam bible image quotes