യെഹെസ്കേൽ 22 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

നിന്റെ മധ്യേ അവർ അപ്പനെയും അമ്മയെയും പുച്ഛിക്കുന്നു; നിന്റെ മധ്യേ അവർ പരദേശിയെ പീഡിപ്പിക്കുന്നു; നിന്നിൽവച്ച് അവർ അനാഥനെയും വിധവയെയും ഉപദ്രവിക്കുന്നു.

യെഹെസ്കേൽ (Ezekiel) 22:7 - Malayalam bible image quotes