യെഹെസ്കേൽ 22 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

മനുഷ്യപുത്രാ, നീ ന്യായം വിധിക്കുമോ? രക്തപാതകമുള്ള പട്ടണത്തെ നീ ന്യായം വിധിക്കുമോ? എന്നാൽ നീ അതിന്റെ സകല മ്ലേച്ഛതകളെയും അതിനോട് അറിയിച്ചു പറയേണ്ടത്:

യെഹെസ്കേൽ (Ezekiel) 22:2 - Malayalam bible image quotes