യെഹെസ്കേൽ 21 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

യിസ്രായേൽദേശത്തോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ നേരേ പുറപ്പെട്ട് എന്റെ വാൾ ഉറയിൽനിന്ന് ഊരി നീതിമാനെയും ദുഷ്ടനെയും നിന്നിൽനിന്നു ഛേദിച്ചുകളയും.

യെഹെസ്കേൽ (Ezekiel) 21:3 - Malayalam bible image quotes