യെഹെസ്കേൽ 21 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

നീയോ മനുഷ്യപുത്രാ, പ്രവചിച്ചു കൈകൊട്ടുക; വാൾ, നിഹതന്മാരുടെ വാൾ തന്നെ, മുമ്മടങ്ങായി ഭവിക്കട്ടെ; നിഹതന്റെ വലിയ വാൾ അവരെ ചുറ്റുന്നു.

യെഹെസ്കേൽ (Ezekiel) 21:14 - Malayalam bible image quotes