യെഹെസ്കേൽ 21 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

മനുഷ്യപുത്രാ, നിലവിളിച്ചു മുറയിടുക! അത് എന്റെ ജനത്തിന്മേലും യിസ്രായേലിന്റെ സകല പ്രഭുക്കന്മാരുടെമേലും വരും അവർ എന്റെ ജനത്തോടുകൂടെ വാളിന് ഏല്പിക്കപ്പെട്ടവരാകുന്നു; ആകയാൽ നീ തുടയിൽ അടിക്ക.

യെഹെസ്കേൽ (Ezekiel) 21:12 - Malayalam bible image quotes