യെഹെസ്കേൽ 21 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

കൊല നടത്തുവാൻ അതിനു മൂർച്ചകൂട്ടിയിരിക്കുന്നു; മിന്നുവാൻ തക്കവണ്ണം അതിനെ മിനുക്കിയിരിക്കുന്നു; അല്ലെങ്കിൽ നമുക്കു സന്തോഷിക്കാമോ? അത് എന്റെ മകന്റെ ചെങ്കോലിനെയും സകല വൃക്ഷത്തെയും നിരസിക്കുന്നു.

യെഹെസ്കേൽ (Ezekiel) 21:10 - Malayalam bible image quotes