യെഹെസ്കേൽ 20 -ാം അധ്യായം ഒപ്പം 39 -ാം വാക്യം

യിസ്രായേൽഗൃഹമേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ചെന്ന് ഓരോരുത്തൻ താന്താന്റെ വിഗ്രഹങ്ങളെ സേവിച്ചുകൊൾവിൻ; എന്നാൽ പിന്നെത്തേതിൽ നിങ്ങൾ എന്റെ വാക്കു കേൾക്കും;

യെഹെസ്കേൽ (Ezekiel) 20:39 - Malayalam bible image quotes