യെഹെസ്കേൽ 20 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

ഞാൻ യഹോവ എന്ന് അവർ അറിവാൻ തക്കവണ്ണം ഞാൻ അവരെ ശൂന്യമാക്കേണ്ടതിന് അവർ എല്ലാ കടിഞ്ഞൂലുകളെയും അഗ്നിപ്രവേശം ചെയ്യിച്ചതിൽ ഞാൻ അവരെ അവരുടെ സ്വന്തവഴിപാടുകളാൽ അശുദ്ധമാക്കി.

യെഹെസ്കേൽ (Ezekiel) 20:26 - Malayalam bible image quotes