യെഹെസ്കേൽ 20 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ഞാൻ അവരെ വിശുദ്ധീകരിക്കുന്ന യഹോവ എന്ന് അവർ അറിയേണ്ടതിന് എനിക്കും അവർക്കും ഇടയിൽ അടയാളമായിരിപ്പാൻ തക്കവണ്ണം എന്റെ ശബ്ബത്തുകളെയും ഞാൻ അവർക്കു കൊടുത്തു.

യെഹെസ്കേൽ (Ezekiel) 20:12 - Malayalam bible image quotes