യെഹെസ്കേൽ 2 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

നീയോ, മനുഷ്യപുത്രാ, ഞാൻ നിന്നോടു സംസാരിക്കുന്നതു കേൾക്ക; നീ ആ മത്സരഗൃഹംപോലെ മത്സരക്കാരനായിരിക്കരുത്; ഞാൻ നിനക്കു തരുന്നതു നീ വായ് തുറന്നു തിന്നുക.

യെഹെസ്കേൽ (Ezekiel) 2:8 - Malayalam bible image quotes