യെഹെസ്കേൽ 19 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

അവർ അവനെ കൊളുത്തിട്ട് ഒരു കൂട്ടിൽ ആക്കി ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുപോയി; ഇനി അവന്റെ നാദം യിസ്രായേൽപർവതങ്ങളിൽ കേൾക്കാതെയിരിക്കേണ്ടതിന് അവർ അവനെ ദുർഗങ്ങളിൽ കൊണ്ടുപോയി.

യെഹെസ്കേൽ (Ezekiel) 19:9 - Malayalam bible image quotes