യെഹെസ്കേൽ 19 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

അവനും സിംഹങ്ങളുടെ ഇടയിൽ സഞ്ചരിച്ചു ബാലസിംഹമായിത്തീർന്നു, ഇര തേടിപ്പിടിപ്പാൻ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.

യെഹെസ്കേൽ (Ezekiel) 19:6 - Malayalam bible image quotes