യെഹെസ്കേൽ 19 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

അതിന്റെ കൊമ്പുകളിലെ ഒരു കോലിൽനിന്നു തീ പുറപ്പെട്ട് അതിന്റെ ഫലം ദഹിപ്പിച്ചുകളഞ്ഞു; അതുകൊണ്ട് ആധിപത്യത്തിനു ചെങ്കോലായിരിപ്പാൻ തക്ക ബലമുള്ള കോൽ അതിൽ നിന്നെടുപ്പാൻ ഇല്ലാതെപോയി; ഇത് ഒരു വിലാപം; ഒരു വിലാപമായിത്തീർന്നുമിരിക്കുന്നു.

യെഹെസ്കേൽ (Ezekiel) 19:14 - Malayalam bible image quotes