യെഹെസ്കേൽ 19 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

എന്നാൽ അതിനെ ക്രോധത്തോടെ പറിച്ചു നിലത്തു തള്ളിയിട്ടു; കിഴക്കൻകാറ്റ് അതിന്റെ ഫലം ഉണക്കിക്കളഞ്ഞു; അതിന്റെ ബലമുള്ള കൊമ്പുകൾ ഒടിഞ്ഞ് ഉണങ്ങിപ്പോയി തീക്കിരയായിത്തീർന്നു.

യെഹെസ്കേൽ (Ezekiel) 19:12 - Malayalam bible image quotes